കുറ്റ്യാടി: വടയം തേവർകണ്ടിയിൽ സൈനബ (55) നിര്യാതയായി. ഭർത്താവ്: പരേതനായ കുഴിക്കൽ അമ്മദ് മുസ് ലിയാർ. മക്കൾ: സുഹൈൽ, സുലൈം, സഹല, ഷറഫുന്നിസ, ഷംല. മരുമക്കൾ: സാലിഹ് (വാണിമേൽ), നൂറുദ്ദീൻ (തീക്കുനി), ജൗഹർ (മക്കൾമുക്ക്), ഫസീല (വടക്കുമ്പാട്), റംഷീന (അടുക്കത്ത്).