കിണാശ്ശേരി: പരേതനായ അടച്ചിക്കാട്ട് വേലായുധൻ എന്നവരുടെ ഭാര്യ ശോഭന (75) തോട്ടുമ്മാരം വേലായുധം വസതിയിൽ നിര്യാതയായി. മക്കൾ: ഷൈലേഷ്, ഷൈജു, ഷൈനി. മരുമക്കൾ: ബൈജു പള്ളിപ്പുറം, ഷിബിന, രജിമ. സഹോദരങ്ങൾ: രവീന്ദ്രൻ, ശിവദാസൻ, കോമളം, പുഷ്പ, സജിത, മിനി, പരേതരായ ബാലൻ, സുരേഷ്. സഞ്ചയനം വ്യാഴാഴ്ച.