കാളാണ്ടിത്താഴം: എം. കണ്ണൻ (കണ്ണൻ മാസ്റ്റർ -85) പ്രജിക ഹൗസ് (റിട്ട. ജൂനിയർ ലാബ് അസിസ്റ്റൻറ് മെഡിക്കൽ കോളജ്) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പ്രവീൺകുമാർ (കാലിക്കറ്റ് സിറ്റി സർവിസ് കോ-ഓപറേറ്റിവ് ബാങ്ക് നീതി മെഡിക്കൽ), പ്രീത, പ്രിയ. മരുമക്കൾ: രശ്മി, അനിൽകുമാർ, സുധീർ. സഞ്ചയനം ഞായറാഴ്ച.