ഇരിങ്ങത്ത്: പെരിങ്കിട മലയിൽ പരേതരായ സരസ്വതി-നാരായണൻ എന്നിവരുടെ മകൻ ശിവദാസൻ (52) നിര്യാതനായി. ഭാര്യ: ജിഷ്ന. മക്കൾ. വൈശാഖ്, വൈഷ്ണവി. സഹോദരങ്ങൾ: ബിന്ദു, രൂപേഷ് (കോക്കല്ലൂർ). സഞ്ചയനം വ്യാഴാഴ്ച.