കോഴിക്കോട്: പാവങ്ങാട്ട് സതീഷ് കുമാർ (62-കാളിദാസ്) നിര്യാതനായി. പിതാവ്: പരേതനായ പാവങ്ങാട്ട് ശ്രീനിവാസൻ. മാതാവ്: പരേതയായ പട്ടംവീട്ടിൽ ലീലാവതി. ഭാര്യ: പ്രീജ ഗുരുവായൂർ. മകൻ: വിഷ്ണു. സഹോദരങ്ങൾ: നിർമല, ശശി ഗണേഷ്, പരേതനായ ആത്മപ്രഭൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് ഗുരുവായൂർ മുനിസിപ്പൽ ശ്മശാനത്തിൽ.