ചാലിയം: ഉമ്പിച്ചി ഹാജി സ്കൂളിനു സമീപം കനീശൻകണ്ടി കെ.എം. ഹുസൈൻകോയ ഹാജിയുടെ ഭാര്യ സുബൈദ (73) നിര്യാതയായി. മക്കൾ: ആസിഫ്, ഷക്കീല, സാബിറ (അധ്യാപിക, ഹാജി പി.ബി.എം. ഇംഗ്ലീഷ് സ്കൂൾ), സീന (അധ്യാപിക, ഉമ്പിച്ചി ഹാജി സ്കൂൾ). മരുമക്കൾ: ബാബു നരിക്കുനി (പന്തീരാങ്കാവ്), സൗദ, പരേതനായ അബ്ദുൽ കരീം (ഒളവണ്ണ). സഹോദരങ്ങൾ: അഡ്വ. കെ.എം. റഷീദ് (റിട്ട. യൂക്കോബാങ്ക്), ആയിഷക്കുട്ടി, പരേതരായ മുഹമ്മദ്, ഇബ്രാഹിം, നഫീസ.