പാനൂർ: വെസ്റ്റ് പൊന്ന്യം സ്രാമ്പിയിൽ ഇട്ടാപ്പുറത്തു തട്ടാന്റവിട മൊയ്തു (85) നിര്യാതനായി. പരേതരായ കുനിയിൽ കുഞ്ഞമ്മദിന്റെയും കുഞ്ഞി പാത്തുവിന്റെയും മകനാണ്. ഭാര്യമാർ: പാറമ്മൽ സൈനു, റുഖിയ. മക്കൾ: ഖാലിദ് ചൊക്ലി, ലൈല ചമ്പാട്, സലീല കൂത്തുപറമ്പ്, സറീന അരയാകൂൽ, ഷഹീദ, പരേതനായ ലത്തീഫ്. മരുമക്കൾ: സലീല, ഹനീഫ മഠത്തിൽ, ഷാഹിദ് കൂത്തുപറമ്പ്, പരേതനായ നൗഷാദ്, റഹ്മാൻ (കുവൈത്ത്), വഹീദ. സഹോദരി: പരേതരായ നബീസു.