ഉരുവച്ചാൽ: ഇടവേലിക്കൽ പുലപ്പാടി ഹൗസിൽ പി. ശ്രീമതി (59) നിര്യാതയായി. ഭർത്താവ്: പി. രാജൻ (ആറളം). മക്കൾ: രമ്യ, നിമേഷ്, സൗമ്യ. മരുമക്കൾ: ഷിജു (മാടത്തി), ഭവ്യശ്രീ (മടിക്കേരി), ജിഷാൽ (മാഹി). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പൊറോറ നിദ്രാലയത്തിൽ.