പെരിങ്ങത്തൂർ: കരിയാട് പള്ളിക്കുനിയിലെ നെല്ലാച്ചേരി താഴെ കുനിയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (88) നിര്യാതനായി. സൗത്ത് വെസ്റ്റ് റെയിൽവേയിലെ ഹുബ്ലിയിൽ സീനിയർ ലോക്കോ ഇൻസ്പെക്ടറായിരുന്നു. ഭാര്യ: പരേതയായ മീനാക്ഷി (കുഞ്ഞിമാധവി). മക്കൾ: രവീന്ദ്രൻ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹുബ്ലി), ശശീന്ദ്രൻ (സിംഗപ്പൂർ), സ്മിത (മുംബൈ). മരുമക്കൾ: ലത (സീനിയർ മാനേജർ, എൽ.ഐ.സി ഹൈദരാബാദ്), വേണി (സിംഗപ്പൂർ), രാജേഷ് (മുംബൈ). സഹോദരി: ലക്ഷ്മിഅമ്മ (കരിയാട്).