മയ്യിൽ: കോട്ടയാട്ടെ കോമള (72) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു പണിക്കർ. മകൾ: രേഷ്മ. മരുമകൻ: കൃഷ്ണൻ (എളയാവൂർ). സഹോദരൻ: പരേതനായ പ്രഭാകരൻ.