കാങ്കോൽ: വൈപ്പിരിയം മദർ സ്കൂളിനു സമീപത്തെ പി.എം. അഭിലാഷ് (45) നിര്യാതനായി. പിതാവ്: സി.ആർ. മോഹനൻ (സി.പി.എം വടശ്ശേരി മുക്ക് ബ്രാഞ്ച് അംഗം). മാതാവ്: ജാനകി. ഭാര്യ: ധന്യ. മക്കൾ: അനന്യ, അനയ്. സഹോദരങ്ങൾ: ഷബ്ന, പരേതയായ ലിപിന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വടശ്ശേരി പൊതുശ്മശാനത്തിൽ.