തളിപ്പറമ്പ്: പട്ടുവം മുറിയാത്തോട് അംഗൻവാടിക്ക് സമീപത്തെ കാവും കുളത്തിൽ നാരായണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ കേരളവർമൻ ആചാരി. സഹോദരി: പരേതയായ കല്യാണി.