തലശ്ശേരി: കതിരൂർ വേറ്റുമ്മൽ ശാദുലി മൻസിലിൽ ഫൈസൽ നാരോൻ (53) നിര്യാതനായി. പ്രവാസിയായിരുന്നു. പരേതനായ ഷംസുദ്ദീന്റെയും അദവിയുടെയും മകനാണ്. ഭാര്യ: അഫീല. മക്കൾ: റഗദ്, അർഷ്, ആൽമിൻ. സഹോദരങ്ങൾ: ഹനീഫ, ഷൗക്കത്ത്, സുലൈഖ, റുക്സാന.