തലശ്ശേരി: മാടപ്പീടിക ഗുംട്ടിക്ക് സമീപം ഷൈജയിൽ ഷനോജ് (46) നിര്യാതനായി. കണ്ണൂർ കിഴുത്തള്ളി കെ.വി.ആർ മോട്ടോഴ്സ് ജീവനക്കാരനാണ്. പരേതനായ സോമനാഥന്റെയും കാർത്ത്യായനിയുടെയും മകനാണ്. ഭാര്യ: ദിവ്യ. സഹോദരങ്ങൾ: ഷൈജ, സജ്ന.