തലശ്ശേരി: പൊന്ന്യം കുണ്ടുചിറയിലെ കൃഷ്ണയിൽ സി. ജാനകി (91) നിര്യാതയായി. മക്കൾ: സുനിൽകുമാർ, വിമൽകുമാർ, ഷാജിമോൻ, സുപ്രിയ, സുധിയ, സീമ, അമ്പിളി. മരുമക്കൾ: സുധീഷ്, ഗിരീഷ്, ദിവ്യ.