കൂത്തുപമ്പ്: എലിപ്പറ്റിചിറ ശ്രീനിലയത്തിൽ പി.എം. നിർമല കുമാരി (81) നിര്യാതയായി. ഭർത്താവ്: പരേതനായ എം.എൻ. ശ്രീധരൻ. മക്കൾ: ശ്രീഷാജ് (മുംബൈ), ഷിംന (സിംഗപ്പൂർ). മരുമക്കൾ: തുഷാര, സിരീഷ് (സിംഗപ്പൂർ). സഹോദരങ്ങൾ: കുസുമകുമാരി (ബംഗളൂരു), ഡോ. സച്ചികുമാരി (കണ്ണൂർ), ഗിരീഷ് കുമാർ (ഫ്രാൻസ്), രമ്യ കുമാരി (ഉഡുപ്പി), ഹരീഷ് കുമാർ (മാഹി), ശ്രീഷ് കുമാർ (ഫ്രാൻസ്), പരേതയായ വസന്തകുമാരി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.