ഇരിട്ടി: എടൂർ കമ്പനി നിരത്തു പരേതനായ ചീരാംകുഴിയിൽ (നെടുംപുറത്ത്) ജോസഫിന്റെ ഭാര്യ ഗ്രേസി ചീരാംകുഴിയിൽ (70) നിര്യാതയായി. മക്കൾ: റൈസി, ജിൽസി, സിസ്റ്റർ ജെസ്സി. മരുമക്കൾ: സണ്ണി, ജോഷി നെടുംപുറത്ത് (വയലറ്റ് ഗ്രാഫിക്സ് ഇരിട്ടി).