അഴീക്കോട്: വൻകുളത്ത് വയൽ ഹരി ടിമ്പർ റോഡിൽ കുറ്റിച്ചി ഹൗസിൽ ടി.വി. രാഘവൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കുറ്റിച്ചി ശാന്ത. മക്കൾ: ശ്രീലത (പ്രീ പ്രൈമറി- അക്ലിയത്ത് എൽ.പി സ്കൂൾ), സ്മിത (ഹിറ സ്കൂൾ, ചാലാട്), സപ്ന. മരുമക്കൾ: പ്രദീപൻ, മോഹനൻ, സുകുമാരൻ.