തലശ്ശേരി: നിട്ടൂർ ഗുംട്ടി റസീന മൻസിലിൽ റാബിയ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: ശരീഫ, ഫൗസിയ, മനാഫ്, സറീന, റസീന, പരേതനായ ഇസ്മായിൽ. മരുമക്കൾ: ഹമീദ്, മൂസ, ഷമീർ, ജസീല, ഷക്കീല, പരേതനായ അബ്ദുല്ല. സഹോദരി: പാത്തൂട്ടി.