മമ്പറം: കോട്ടത്തെ മേപ്പാടൻ ചിരുത (91) നിര്യാതയായി. മക്കൾ: സൗമിനി (റിട്ട. അധ്യാപിക, പെരളശ്ശേരി എച്ച്.എസ്.എസ്), വത്സൻ (റിട്ട.വനം വകുപ്പ്), സുലേഖ, സുരേഷ് ബാബു (റിട്ട. എസ്.ബി.ഐ അസി. ജനറൽ മാനേജർ), സത്യൻ (സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്), പ്രദീപ് കുമാർ(എസ്.പി, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ). മരുമക്കൾ: ഇ. മോഹനൻ (റിട്ട. എസ്.ബി.ഐ ചീഫ് മാനേജർ), ഗംഗാധരൻ (ഇരിട്ടി), നിർമല (റിട്ട.പൊതുമരാമത്ത് വകുപ്പ് കണ്ണൂർ), മനിഷ ടീച്ചർ, താര, ശ്രീവിദ്യ.