ബെദ്രഡുക്ക: രാജീവ് ദശലക്ഷം കോളനിയിലെ കർഷക തൊഴിലാളി ഉടുവ മുഹമ്മദ് കുഞ്ഞി (62) നിര്യാതനായി. മകന്റെ കല്യാണത്തിന് പന്തൽ ഒരുക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: മറിയമ്മ. മക്കൾ: മിർഷ, ബാസിത്, റുബീന, മിസ്രിയ, ആയിഷ. മരുമക്കൾ: ഷെരീഫ്, അബ്ബാസ്, റിയാസ്. സഹോദരങ്ങൾ: കാദർ, കുഞ്ഞാലി, ഉമ്പു, റുഖിയ, ഫാത്തിമ, ആയിഷ, ദൈനബി.