പടന്ന: കാവുന്തലയിലെ മാടാപ്പുറം സഫിയത്ത് (92) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: ബീഫാത്തിമ, ഖാദർ, ആസിയു, അഹമ്മദ്, ബീച്ചു, ഖദീജ. മരുമക്കൾ: മാനു, റഹ്യാനത്ത്, കുഞ്ഞാമിന, അബൂബക്കർ, പി.കെ. അബ്ദുല്ല. സഹോദരി: സാറുമ്മ.