മൊഗ്രാൽ: കടപ്പുറം വലിയ ജുമാ മസ്ജിദിന് സമീപത്തെ പ്രവാസിയും മത്സ്യത്തൊഴിലാളിയുമായ മുഹമ്മദ് റഫീഖ് (65) നിര്യാതനായി. പരേതരായ മുഹമ്മദ്- കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ആസ്യമ്മയാണ് ഭാര്യ. മക്കൾ: ഷംല, സജില, സൈഫുദ്ദീൻ. മരുമക്കൾ: ഹസ്സൻ കമ്പാർ, ഗഫൂർ കീഴൂർ.