ഉദുമ: കോളിയടുക്കം അള്ളംകുളം മാവുങ്കാൽ മേലത്ത് രാധാകൃഷ്ണൻ നായർ (64-ബാര, ചപ്പിനിക്കര) നിര്യാതനായി. ഭാര്യ: മുണ്ടാത്ത് രാധാമണി. മക്കൾ: മണികണ്ഠൻ, മനീഷ, രജീഷ്. മരുമക്കൾ: അനിൽകുമാർ, സീന. സഹോദരങ്ങൾ: നാരായണി (കാഞ്ഞങ്ങാട് സൗത്ത്), അമ്മാളു, സാവിത്രി (ബാര, ചപ്പിനിക്കര). സഞ്ചയനം തിങ്കളാഴ്ച.