അമ്പലവയൽ: ആണ്ടൂർ കാവുംപറമ്പിൽ മാണി തോമസ് (90) നിര്യാതനായി. ഭാര്യ: പരേതയായ തെയ്യാമ്മ. മക്കൾ: ജോസ് തോമസ് (കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം, റിട്ട. എസ്.ഐ), ജോളി തോമസ്, സാബു തോമസ്, ലിസി ബേബി. മരുമക്കൾ: ലൂസി, ലൈല, സാലി, ബേബി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് അമ്പലവയൽ സെന്റ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ.