ബേപ്പൂർ: ഷാജി ടാക്കീസ് ഉടമ ചെറുകുറ്റി കോമത്ത് ബാലകൃഷ്ണൻ (94) ബി.സി റോഡ് ജങ്ഷനു സമീപത്തെ വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ വളപ്പിൽ പുഷ്പ. മക്കൾ: സി.കെ. നന്നു, സി.കെ. വൈശാഖ്. മരുമകൾ: രമ്യ. സഹോദരങ്ങൾ: പരേതരായ സി.കെ. ശ്രീനിവാസൻ, സി.കെ. അശോകൻ, വിശാലാക്ഷി, രാധ, വത്സല. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.