വില്യാപ്പള്ളി: അരയാക്കൂൽ താഴയിലെ പൗരമുഖ്യനും ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനുമായ എം.ടി.കെ. മനത്താനത്ത് അമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: നാസർ, നൗഷാദ്, ത്വാഹിറ. മരുമക്കൾ: അഷറഫ് പുതിയോട്ടും പൊയിൽ (എടച്ചേരി), ആയിശ, ആരിഫ. സഹോദരങ്ങൾ: മൂസ ഹാജി, മൊയ്തു, പാത്തു, ആയിശ, സഫിയ.