വടകര: മുതുവന പാറക്കണ്ടി ഗോപാലൻ മണിയൂർ (77) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ദിനേശൻ (ആർ.എം.പി.ഐ മണിയൂർ ലോക്കൽ സെക്രട്ടറി), ദിനി, റീജ. മരുമക്കൾ: പ്രദീപൻ, പ്രബീഷ് (കന്നൂര്). സഹോദരങ്ങൾ: നാരായണി, ഭാസ്കരൻ, ദാമോദരൻ, ചാത്തു, രാജൻ (കർഷക സംഘം വടകര ഏരിയ കമ്മിറ്റി അംഗം), ലീല, പരേതരായ കുഞ്ഞിരാമൻ, നാരായണൻ.