വടകര: പുറങ്കരയിലെ എരഞ്ഞിക്കൽ ബാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: റൂബി, നീത്തു, നിത്യ. മരുമക്കൾ: സജയൻ, അജയബാബു, സുമേഷ്. സഹോദരങ്ങൾ: പത്മാവതി, ഷൈലജ, രാജശേഖരൻ, അജിത, മനോജൻ, രതീഷ് കുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.