പന്തീരാങ്കാവ്: മാമ്പുഴക്കാട്ട് മീത്തൽ മജിത്ത് (കുഞ്ചൂട്ടൻ-40) നിര്യാതനായി. ഭാര്യ: സുമി. പിതാവ്: പരേതനായ മധുസൂദനൻ നായർ. മാതാവ്: രുഗ്മിണി. സഹോദരങ്ങൾ: മഹേഷ്, മായ. സംസ്കാരം വെള്ളിയാഴ്ച പുതിയപാലം ശ്മശാനത്ത്.