പറമ്പിൽബസാർ: പെട്രോൾപമ്പിന് മുൻവശം ശ്രേയസ് വീട്ടിൽ പി.ടി. ലീല (75) നിര്യാതയായി. ഭർത്താവ്: കമ്മിളി അപ്പുക്കുട്ടൻ നായർ (റിട്ട. കോർപറേഷൻ ഓഫിസ്). മക്കൾ: മണി, സുധ, പരേതനായ സുരേഷ്. മരുമക്കൾ: രവീന്ദ്രൻ, ടി.ടി. ആനന്ദൻ.