കക്കട്ടിൽ: പരേതനായ പുത്തൻ പുരയിൽ അബ്ദുല്ലയുടെ ഭാര്യ കുന്നുമ്മൽ ബിയ്യാത്തു (85) നിര്യാതയായി. മക്കൾ: ഹമീദ്, സിദ്ദീഖ്. മരുമക്കൾ: നൂർജഹാൻ പെരേലക്കണ്ടി, ആയിഷ കിണറുള്ളതിൽ.