തിക്കോടി: പള്ളിക്കരയിലെ ഒറവുംകുനി ദാസൻ (56) നിര്യാതനായി. ഡി.വൈ.എഫ് ഐ മുൻ പഞ്ചായത്ത് കമ്മിറ്റി അംഗം, ആർട്ടിസാൻസ് യൂനിയൻ മുൻ പഞ്ചായത്ത് പ്രസിഡന്റ്, പാർട്ടി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പിതാവ്: പരേതനായ നായഞ്ചേരി കണ്ണൻ. മാതാവ്: പരേതയായ മാത. ഭാര്യ: ഷൈബ (അയനിക്കാട്). മകൾ: അലിഡ ദാസ്. സഹോദരങ്ങൾ: രാജീവൻ, രജി (കൊയിലാണ്ടി).