കൊയിലാണ്ടി: പൊയിൽക്കാവ് കൂമുള്ളി (അറഫ മൻസിൽ) നഫീസ (82) നിര്യാതയായി. ഭർത്താവ്: പരേതനായ തൈവളപ്പിൽ അഹമ്മദ്. മക്കൾ: അബൂബക്കർ (പോക്കു), ഉസ്മാൻ(അസ്മു), അബ്ദുൽ റസാക്ക്, അബ്ദുൽ മജീദ്, റഹിയ, നസീമ. മരുമക്കൾ: അബ്ദുൽ ലത്തീഫ് (ചീക്കിലോട്), അസീസ് (കാവും വട്ടം), ഷെരീഫ, ഹസീന, തസ് ലിന, ഫിറോസ.