കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേലൂർ പൂക്കാട്ട്മീത്തൽ ശിവൻ (74) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: അനീഷ് (മസ്കത്ത്), ഷിനി. മരുമക്കൾ: ബിജു (അരങ്ങാടത്ത്), രേഷ്മ. സഹോദരങ്ങൾ: കനക, നാരായണൻ (ഇലക്ട്രീഷ്യൻ).