എലത്തൂർ: കുപ്പക്കളത്തിൽ രാമകൃഷ്ണൻ (64) നിര്യാതനായി. സഹോദരങ്ങൾ: ബാബു, ദിനേശൻ, പ്രഭിത, പ്രദീഷ്, സിന്ധു, പരേതയായ പ്രസന്ന. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.