കാരപ്പറമ്പ്: പരേതരായ വില്യം അരങ്ങാടൻ മാസ്റ്ററുടെയും സുനന്ദ അരങ്ങാടന്റെയും മകൾ മാലിനി ഹീബർ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ലെഫ്. ആർച്ചിബോൾഡ് ഹീബർ. മകൾ: മിനി (റിട്ട. ബി.എസ്.എൻ.എൽ, കോഴിക്കോട്). മരുമകൻ: റഷീദ് (റിട്ട. ബി.എസ്.എൻ.എൽ, കോഴിക്കോട്). സഹോദരങ്ങൾ: പരേതയായ സരോജം, രമ, പ്രേമ, ശ്രീകുമാർ (ജയൻ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ പൊതുശ്മശാനത്തിൽ.