നന്തി ബസാർ: മുചുകുന്ന് പുത്തുക്കണ്ടി മീത്തൽ മമ്മദ് (75) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: സിദ്ദീഖ് (ബഹ്റൈൻ), ജമാലുദ്ദീൻ ദാരിമി (സദർ, ശറഫുൽ ഇസ്ലാം പാറപ്പള്ളി), ജമീല, സറീന. മരുമക്കൾ: നസ്റു (കുറുവങ്ങാട്), സിറാജ് (ചെങ്ങോട്ട് കാവ്), സറീന, ഹഫീദ. സഹോദരങ്ങൾ: പാത്തുമ്മ, നഫീസ ഹജ്ജുമ്മ, ഹലീമ, സുബൈദ, പരേതരായ കുഞ്ഞാമിന, കദിയ.