കുറ്റ്യാടി: മരുതോങ്കര പൊയിലുപറമ്പത്ത് കുഞ്ഞിരാമൻ (65) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: റിജിന, റിജിഷ. മരുമക്കൾ: സുധീഷ് (കോഴിക്കോട്), ജിജു (പശുക്കടവ്). സഹോദരങ്ങൾ: കണ്ണൻ (പശുക്കടവ്), ജാനു (വയനാട്), പരേതയായ ദേവി (നാഗംപാറ).