ചെങ്ങോട്ടുകാവ്: എടക്കുളം തുളുത്തേടത്ത്താഴെ കുനി തെയ്യോൻ (99) നിര്യാതനായി. ഭാര്യ: പരേതയായ തനിയായി. മക്കൾ: ബാലകൃഷ്ണൻ, മണി, ശിവൻ. മരുമക്കൾ: തങ്ക, സാവിത്രി, സവിത. സഞ്ചയനം ബുധനാഴ്ച.