പേരാമ്പ്ര: മരുതേരി പൊയിൽ മീത്തൽ ഗോപിനാഥൻ (71) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: അഭിനാഥ് (കുവൈത്ത്), അഭിജിത്ത്. സഹോദരങ്ങൾ: ശ്രീധരക്കുറുപ്പ് (വില്യാപ്പള്ളി), രാജൻ (ചെന്നൈ), പുഷ്പലത (വളയം), പരേതയായ കമലാക്ഷി ടീച്ചർ.