പൂവ്വങ്ങൽ: വടക്കാഞ്ചേരി കുഴിയിൽ സപ്ന (70) നിര്യാതനായി. ഭർത്താവ്: പരേതനായ കുമാരൻ ഒ.കെ (റിട്ട.ആർമി). മക്കൾ: സജുകുമാർ ഒ.കെ (റീജനൽ സെയിൽസ് മാനേജർ സൺഫാർമ), ഡോ. സിജി ഒ.കെ. മരുമകൾ: സന്ധ്യ സജുകുമാർ (അധ്യാപിക). സഹോദരങ്ങൾ: രാമകൃഷ്ണൻ, പത്മാവതി, ശാരദ, പരേതരായ ശ്രീധരൻ, ചന്ദ്രൻ, സരോജിനി, ശാരദ, വിമല. സഞ്ചയനം ശനിയാഴ്ച.