നൈനാംവളപ്പ്: ഓട്ടോറിക്ഷ ഡ്രൈവർ എൻ.വി. ആസിഫ് (34) നിര്യാതനായി. ഭാര്യ: ബുസ്താന. പിതാവ്: നൈനാംവളപ്പ് ഫുട്ബാൾ ഫാൻസ് അസോസിയേഷൻ (എൻഫ) ട്രഷറർ എൻ.വി. അബ്ദു. മാതാവ്: സുബൈദ. മക്കൾ: ഫൈസാൻ അബ്ദുല്ല, ഫയാൻ അബ്ദുല്ല. സഹോദരങ്ങൾ: ഷമീർ (മത്സ്യത്തൊഴിലാളി), ആസിദ.