ചേളന്നൂർ: മൈലപ്പറമ്പത്ത് ആമിന (83) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: സിദ്ദീഖ്, അഷറഫ് അസു, റഷീദ്, സാദത്ത് (കെ.എസ്.ആർ.ടി.സി). മരുമക്കൾ: അസ്മാബി (പറമ്പിൽ ബസാർ), സുലൈഖ (താമരശ്ശേരി), ഷറീന (കണ്ണകര), ബുഷ്റ (ചീക്കിലോട്).