എകരൂൽ: എസ്റ്റേറ്റ്മുക്ക് കല്ലുവെട്ടു പറമ്പിൽ (ഗോവിന്ദം) എ.ടി. സുവിത (43) നിര്യാതയായി. പൂനൂർ ജി.എം.യു.പി സ്കൂൾ അധ്യാപികയായിരുന്നു. പിതാവ്: പരേതനായ അഡ്വ. എം.പി. ബാലകൃഷ്ണൻ കിടാവ്. മാതാവ്: കളിയൻചാലിൽ വിജയവല്ലി. സഹോദരി: ബവിത മനേഷ്. സഞ്ചയനം ഞായറാഴ്ച.