എകരൂൽ: ഇരൂപ്പായി പരേതനായ ചന്ദ്രന്റെ ഭാര്യ രജനി (52) നിര്യാതയായി. മക്കൾ: ആശ്രീഷ്, അനുപ്രിയ. പിതാവ്: പരേതനായ കുഞ്ഞാണ്ടി. മാതാവ്: ശാരദ. സഹോദരിമാർ: രാജി, രാധിക, രതിക. സഞ്ചയനം തിങ്കളാഴ്ച.