കൽപറ്റ: പരേതനായ കൊട്ടാരം ബി. നീലകണ്ഠന്റെ (മഹേഷ്) ഭാര്യ ശാന്തി നീലകണ്ഠൻ (75) നിര്യാതയായി. മക്കൾ: മനോജ് കൊട്ടാരം കൽപറ്റ, ദിവ്യ രാജേഷ് (കൊച്ചി), പ്രിയ (ചിക്കാഗോ). മരുമക്കൾ: സഞ്ജയ്, രാജേഷ്, അരുണ.