പിലാക്കാവ്: മാനന്തവാടി ക്ഷീരസംഘം ജീവനക്കാരനും സി.പി.എം മണിയന്‍കുന്ന് ബ്രാഞ്ച് അംഗവുമായ ജെസ്സി ഇയാനത്ത് വീട്ടില്‍ ഇ.എസ്. ഹരിദാസന് (42) നിര്യാതനായി. പിതാവ്: പരേതനായ ശങ്കരനാരായണന്. മാതാവ്: കാളി. ഭാര്യ: രമ്യ. മക്കള്‍: അക്ഷയ് (വിദ്യാർഥി, മാനന്തവാടി ഗവ. ഹൈസ്കൂള്‍), അതുല്‍ (വിദ്യാർഥി, മാനന്തവാടി ഗവ. യു.പി സ്കൂള്‍), അദ്വൈത് കൃഷ്ണ. സഹോദരങ്ങള്‍: ശിവദാസന്‍, ശ്രീനിവാസന്, വിനോദ്. സംസ്കാരം പിന്നീട്.