മാനന്തവാടി: എരുമത്തെരുവ് എലൈറ്റ് (നേതാജി) റോഡ് പരേതനായ ഡൊമനിക്കിന്റെ ഭാര്യ സോളി (74) നിര്യാതയായി. മക്കൾ: സുജോയ് (ഖത്തർ). മരുമകൾ: ഷിന പടിയറ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.