പാലക്കുന്ന്: പാലക്കുന്നിലെ ടെമ്പോ ഡ്രൈവർ മുദിയക്കാൽ ചിറക്കാൽ മഞ്ചപ്പംതൊട്ടിയിൽ ജഗദീശൻ (42) നിര്യാതനായി.
നാരായണന്റെയും അമ്മാളുവിന്റെയും മകനാണ്. ഭാര്യ: സൗമ്യ. മക്കൾ: ജിത്തു (കാസർകോട് എൽ.ബി.എസ് എൻജിനീയറിങ് കോളജ് ബി.ടെക് വിദ്യാർഥി), ജിയ (പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ അഞ്ചാംതരം വിദ്യാർഥിനി).